Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - റിട്ടേഡ് വനം വകുപ്പ് ഉദ്യോഗസ്ഥൻ കെ.എസ് മംഗലം കളയാടത്ത് വീട്ടിൽ എ.ബഷീർ (87).

15 Sep 2026 16:20 IST

santhosh sharma.v

Share News :

വൈക്കം: റിട്ടേഡ് വനം വകുപ്പ് ഉദ്യോഗസ്ഥൻ കുലശേഖരമംഗലം കളയാടത്ത് വീട്ടിൽ എ. ബഷീർ( 87) നിര്യാതനായി. ഖബറടക്കം ഇന്ന് (സെപ്റ്റംബർ 15) ചൊവ്വാഴ്ച വൈകിട്ട് 7ന് ചെമ്പ് മുസ്ലിം ജമാത്ത് ഖബർസ്ഥാനിൽ. ഭാര്യ - സൗദാബഷീർ (കെ.സ് മംഗലം, മണ്ണഞ്ചേരിൽ കുടുംബാംഗം). മക്കൾ - കെ. സിയാദ്ബഷീർ ( കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി എക്സിക്യൂട്ടീവ് അംഗം), സീബാഹിലാൽ, ഷീജാനിജാബ്. മരുമക്കൾ - ജെസീനാ സിയാദ് (വെട്ടിക്കാട്ട് മുക്ക് ), പരേതനായ മുഹമ്മദ്‌ ഹിലാൽ (ആലപ്പുഴ),നിജാബ്മുഹമ്മദ്‌ (കോട്ടയം).

Follow us on :

More in Related News