Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2026 22:16 IST
Share News :
കോഴിക്കോട്: കല്ലായി ഗവൺമെന്റ് ഗണപത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർഥി അർഷക് എൻ ജിംനാസ്റ്റിക്‌സിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി. തലശ്ശേരിയിൽ നടന്ന മത്സരത്തിൽ Mixed Pair Acrobatic വിഭാഗത്തിലാണ് അർഷക് മികച്ച പ്രകടനം കാഴ്ചവച്ച് സ്വർണമെഡൽ സ്വന്തമാക്കിയത്.
കല്ലായി സ്വദേശി സലിം നാലകത്തിന്റെ മകനാണ് അർഷക്. സംസ്ഥാനതല മത്സരത്തിലെ മികച്ച നേട്ടം സ്കൂളിനും നാടിനും അഭിമാനമായി.
Follow us on :
More in Related News
Please select your location.