Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവത്രയിൽ സ്വകാര്യ ബസ് സർവീസ് റോഡിന്റെ കാനയുടെ വശത്തെ കുഴിയിലേക്ക് ചരിഞ്ഞു

03 Jul 2025 20:34 IST

MUKUNDAN

Share News :

ചാവക്കാട്:ദേശീയപാത 66 തിരുവത്ര അത്താണിയിൽ സ്വകാര്യ ബസ് സർവീസ് റോഡിന്റെ കാനയുടെ വശത്തെ കുഴിയിലേക്ക് ചരിഞ്ഞു.വൻ അപകടം ഒഴിവായി.പൊന്നാനിയിൽ നിന്ന് ചാവക്കട്ടേക്ക് വരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്.ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.മറ്റൊരു വാഹനത്തിനെ മറി കടക്കുന്നതിടയിൽ കാനയുടെ വശത്തേക്ക് ചെറിയുകയായിരുന്നു.ബസിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നു.ആർക്കും പരിക്കുകളില്ല. 


Follow us on :

More in Related News