Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കറുത്തെടത്ത് കുഞ്ഞിക്കണ്ണൻ്റെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു.

04 Jul 2025 09:09 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: പ്രമുഖ സോഷ്യലിസ്റ്റും ,ജനതാദൾപഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന കീഴ്പ്പയ്യൂരിലെ കറുത്തെടത്ത് കുഞ്ഞിക്കണ്ണൻ്റെ നിര്യാണത്തിൽ കീഴ്പ്പയ്യൂർ ഒളോരപ്പാറയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു


   ഗ്രാമപഞ്ചായത്ത് മെമ്പർ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. കെ. ലോഹ്യ, മലയിൽ പ്രകാശൻ, ഇല്ലത്ത് അബ്ദുൾ റഹിമാൻ, കെ.കെ. ചന്തു,കുണ്ടയാട്ട് ജയരാജൻ,സുരേഷ് കണ്ടോത്ത്, നാരായണൻ മേലാട്ട് , പി.കെ.ജിതേഷ് , കേളോത്ത് രാജേഷ്, സുനിൽ ഓടയിൽ നിഷാദ് പൊന്നംകണ്ടി,വി.പി. മോഹനൻ, പി.പി. ബാലൻ കൃഷ്ണൻ കീലോട്ട്, കെ.എം. ബാലൻ, വി.പി. ദാനീഷ് എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News