Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2025 08:59 IST
Share News :
തൃശൂര്‍: കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ രൂപേൽ, രാഹുൽ എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൂന്ന് പേർ കുടുങ്ങിയിരുന്നു, ഇവരിൽ ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്. മൂന്നാമത്തെയാള്‍ക്കുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ ആറോടെയാണ് അപകടം. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടത്തിൽ പന്ത്രണ്ടോളം പേര്‍ താമസിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.