Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. രണ്ട് പേർക്ക് പരുക്കേറ്റു

26 Mar 2025 20:46 IST

PEERMADE NEWS

Share News :



പീരുമേട് :


ദേശിയ പാതയിൽ മുറിഞ്ഞ പുഴയ്ക്ക് സമീപം കടുവാപാറയിൽ മിനിലോറി നീയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് 2.30 ന് ആയിരുന്നു  അപകടം. തമിഴ്നാട്ടിൽ നിന്നും വളർത്ത് മീനുമായി ആലപ്പുഴയ്ക്ക് പോയ മിനി ലോറിയാണ് നീയന്ത്രണം വിട്ട് റോഡിൽ തന്നെ മറിഞ്ഞത്. വാഹനത്തിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റഇരുവരെയും നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫോട്ടോ: വളർത്തുമീനുമായി പോയ മിനിലോറി നിയത്രണം വിട്ട് മറിഞ്ഞു. ജീവനുള്ള മീനുകൾ റോഡിൽ ചിതറി കിടക്കുന്നു.


Follow us on :

More in Related News