Tue Dec 12, 2023 10:56 PM 1ST
Location
Sign In
കേരള കോണ്ഗ്രസ് (എം) പാര്ട്ടി നിരന്തരമായി ഉയര്ത്തിയ ആവശ്യം പരിഗണിച്ച് റബറിന്റെ താങ്ങുവിലയില് വരുത്തിയ വര്ദ്ധനവ് റബര്കര്ഷകര്ക്ക് ഏറെ ആശ്വാസകരമാണ്
സഹകരണ മേഖലയിലെ ഭാവി വികസനം ചർച്ച ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വിഷന് 2031 ഏകദിന സെമിനാർ ഏറ്റുമാനൂര് ഗ്രാൻഡ് അരീന കണ്വെന്ഷന് സെന്ററില് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു
കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിൽ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ ( 49 )അണ് മരിച്ചത്
ഇടനില നിന്നത് കുമ്മനത്തെ ബാർബർ ഷോപ്പിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി
സംസ്ഥാന സര്ക്കാരിന്റെ ഭവന നിര്മ്മാണ പദ്ധതിയായ ലൈഫിലൂടെ 230 വീടുകള് പഞ്ചായത്ത് പരിധിയില് പൂര്ത്തിയാക്കി - മന്ത്രി
കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്നിന്ന് ഹെലികോപ്ടർ മാര്ഗമാണ് എറണാകുളത്തേക്ക് പോയത്
അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര് സ്വദേശി സതീഷ് കെ എം, കോതനല്ലൂര് സ്വദേശി സന്തോഷ് ചെല്ലപ്പന് എന്നിവരാണ് പിടിയിലായത്
കോട്ടയം പാലാ സെൻ്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനംചെയ്തു
കോട്ടയം മെഡിക്കല് കോളജില് മസ്തിഷ്ക മരണം സംഭവിച്ച പൂജപ്പുര സെന്ട്രല് ജയിലില് അസിസ്റ്റന്റ് പ്രിസണ് ഓഫീസറായ തിരുവനന്തപുരം പൂഴനാട് കാവിന്പുറത്ത് വീട്ടില് എ. ആര്. അനീഷിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്
23ന് എല്ലാ സ്കൂളുകളും ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപായി പ്രവർത്തനം അവസാനിപ്പിക്കണം. 24ന് രാവിലെ 8.30ന് മുമ്പായി പ്രവർത്തനം ആരംഭിക്കണം
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും
ചങ്ങനാശ്ശേരി ചെറുവള്ളി പുതിയേടത്തുവീട്ടിൽ പി. ജി. രതീഷ് നൽകിയ പരാതിയിലാണ് നടപടി
68 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്
കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റും ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്
ഒരു തീവ്രവാദത്തിനും മലങ്കര സഭ കൂട്ടുനിന്നിട്ടില്ല
സംസ്കാരം 18ന് രാവിലെ 10.30ന് കുടമാളൂരിലെ വസതിയിൽ നടക്കും
വണ്ടൻപതാൽ സ്വദേശി ജോഷിൻ (37) ആണ് അറസ്റ്റിലായത്
പിതാവിന്റെ ഓർമ്മ ദിവസമാണ് തന്നെ യൂത്ത് കോൺഗ്രസിന്റെ സ്ഥാനത്തുനിന്ന് നീക്കിയത്. അന്ന് തനിക്ക് വളരെയധികം മാനസിക വിഷമം ഉണ്ടായി.
59 വർഷം മുൻപ് 1.20 ലക്ഷം രൂപ മുടക്കിയാണ് ജോർജ് തോമസ് ആദ്യ ബസ് വാങ്ങിയത്
സംസ്കാരം 14ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ
വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര് ബ്ളോക്കുകളില് ഉള്പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് തിങ്കളാഴ്ച നടന്നത്
നിർമ്മാണം പൂർണമാകാത്തതിനാൽ ഒരു വശത്ത് കൂടെ മാത്രമായി നിയന്ത്രിച്ചാണ് വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടുന്നത്
ബിന്ദുവിൻ്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസീയർ തസ്തികയിൽ നിയമനം നൽകി
ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കോട്ടയം ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജ്ജ് നിർവഹിച്ചു
നാട്ടകം സ്വദേശി പാസ്റ്റർ നമ്പൂതിരി എന്നറിയപ്പെടുന്ന ഹരിപ്രസാദ് ടി പി ആണ് അറസ്റ്റിലായത്
ഒരാഴ്ച പ്രായമുള്ള ആൺകുട്ടിയെയാണ് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്
ഏറ്റുമാനൂർ തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ലീനാ ജോസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
സംസ്കാരം എട്ടിന് ഉച്ചയ്ക്ക് ഒന്നിന് മുട്ടമ്പലം വൈദുതി ശ്മശാനത്തിൽ
സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യമനുഭവപ്പെടുകയായിരുന്നു
ത്രിദിന അന്താരാഷ്ട്ര സമ്മേളനം വൈസ് ചാന്സലര് ഡോ. സി. ടി. അരവിന്ദകുമാര് ഉദ്ഘാടനം ചെയ്തു
അറുന്നൂറിൽ അധികം ഉദ്യോഗാർഥികൾ പങ്കെടുത്ത തൊഴിൽ മേളയിൽ, 300 ഒഴിവുകളിലേക്ക് ഷോർട്ട്ലിസ്റ്റ് തയ്യാറാക്കി.
സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ മുഖ്യ രക്ഷാധികാരിയായും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ചെയർമാനായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു
കാണക്കാരി രഗ്നഗിരി പള്ളിയ്ക്കു സമീപം കപ്പടക്കുന്നേൽ സാം ജോർജ് ആണ് ഭാര്യ ജെസി സാമിനെ (49) കൊലപ്പെടുത്തി ഉടുമ്പന്നൂർ ഭാഗത്ത് ഉപേക്ഷിച്ചത്
കുമരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് എന്നിവയാണ് രോഗബാധിത പ്രദേശങ്ങൾ
ആലപ്പുഴ വഴി യാത്ര ചെയ്ത് ചങ്ങനാശ്ശേരിയില് എത്തിയിരുന്ന യാത്രക്കാർക്ക് ആശ്വാസമാകും
ഗാന്ധിയും സന്ദേശം ഉൾക്കൊണ്ട് വിഭാഗീയതകളെ ചെറുക്കണം: മന്ത്രി വി. എൻ. വാസവൻ
കഴിഞ്ഞ ദിവസം എൻസിപി (എസ്)യിൽനിന്നും പി കെ ആനന്ദകുട്ടൻ രാജിവച്ചിരുന്നു
ആദ്യാക്ഷരം കുറിക്കുവാൻ കുരുന്നുകളുമായി മാതാപിതാക്കൾ പുലർച്ചെതന്നെ ക്ഷേത്രത്തിലെത്തി തുടങ്ങി
മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ 3.18.080 മിനിറ്റിലാണ് വിബിസി തുഴഞ്ഞെത്തിയത്
14 വർഷം നാഷണലിസ്റ്റ് കർഷക ഫോറം സംസ്ഥാന പ്രസിഡൻ്റ് ആയിരുന്നു
സാമൂഹികരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരംകൂടിയാണ് വിനുവിനെ തേടിയെത്തിയ ഈ പുരസ്കാരം
കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ
കൂടെനിന്നതിന് സർക്കാരിനോട് നന്ദിയുണ്ടെന്ന് കുടുംബം
തൊള്ളായിരം പാലം പുനർനിർമിച്ച് റോഡ് ഉയർത്തി പൂർണമായും ഇന്റർലോക്ക് കട്ടകൾ പാകിയാണ്നി ർമ്മാണം പൂർത്തിയാക്കുന്നത്
മൈതാനത്ത് ഫുട്ബോൾ കളിക്കാൻ എത്തിയ വിദ്യാർത്ഥികളാണ് അസ്ഥികൂടം കണ്ടത്
പാലാ വിളക്കുമാടം തൂങ്കുഴിയിലായിരുന്നു ജനിച്ചത്
ഏറ്റുമാനൂർ, പള്ളം, മാടപ്പള്ളി, പാമ്പാടി, ഈരാറ്റുപേട്ട ബ്ലോക്കുകൾക്ക് കീഴിലെ സ്കൂളുകളിലാണ് പുതിയ കേന്ദ്രങ്ങൾ തുറക്കുന്നത്
കോട്ടയം ജില്ലയിലെ മൂന്ന് പച്ചത്തുരുത്തുകൾക്ക് സംസ്ഥാനതലത്തിൽ അംഗീകാരം
ജോസ് കെ. മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 2.45 കോടി രൂപ ചെലവിട്ട് 4996 ചതുരശ്ര അടി വിസ്തീർണത്തിലാണ് റേഡിയേഷൻ ഓങ്കോളജി ബ്ലോക്ക് നിർമിക്കുന്നത്
കടുത്തുരുത്തി ഗവ. പോളിടെക്നിക് കോളജ് വിദ്യാര്ഥിയായ അദ്വൈതാണ് മരിച്ചത്
പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ഫ്രാൻസിസ് ജോർജ് എം.പി.
സംസ്കാരം ശനിയാഴ്ച മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പാച്ചിറ താബോർ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ
മന്ത്രി വി. എൻ. വാസവൻ ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
തമിഴ്നാട് പളനി സ്വദേശി പാണ്ഡ്യൻ്റെ വാഹനത്തിലേക്കാണ് കോട്ടയത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് അമിത വേഗതയിൽ എത്തി ഇടിച്ചുകയറിയത്
സഹകരണ അംഗസമാശ്വാസ പദ്ധതിയുടെ സഹായവിതരണം നടത്തി
പരാതിരഹിതമായി ഓണം ആഘോഷിക്കുന്നതിന് സർക്കാർ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നതായി മന്ത്രി വി. എൻ. വാസവൻ
കേരള കോൺഗ്രസ് നേതാവായിരുന്ന ഒ. വി ലൂക്കോസിന്റെ മകനാണ്
മത്സരത്തിൽ പവർഫുൾ ഗേൾസ് ടീം വിജയികളായി
കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ച് നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി
മൂന്നിന് രാവിലെ ഒൻപതു മുതൽ കോട്ടയം വൈ.എം.സി.എ. ഹാളിൽ അത്തപ്പൂക്കളമത്സരം നടക്കും
കൊടിമരം ചെത്തിമിനുക്കിയ ശേഷം പച്ചിലകൾകൊണ്ടും കൊടി തോരണങ്ങൾകൊണ്ടും അലങ്കരിച്ചു
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ യോഗത്തിൽ ആദരിച്ചു
സംസ്കാരം ഞായറാഴ്ച 2.30ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് രത്നഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ
സംസ്ക്കാരം പിന്നീട് മണർകാട് സെൻ്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ
ഒരു വർഷമായി ഇയ്യാൾ ഒളിവിലായിരുന്നു
ഫുട്ബോളിനെയും, ക്രിക്കറ്റിനെയും അഗാധമായി ഇഷ്ടപ്പെട്ടിരുന്ന റസലിന്റെ ഓർമയ്ക്കായാണ് ജില്ലാ പഞ്ചായത്ത് 55 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേഡിയം നവീകരിച്ച് കായികപ്രേമികൾക്ക് സമർപ്പിച്ചത്
സംസ്കാരം 25ന് ഉച്ചകഴിഞ്ഞ് 2.30ന് ഉമ്മിക്കുപ്പ ലൂർദ് മാതാപള്ളി സെമിത്തേരിയിൽ
സംസ്കാരം 23ന് പുതുപ്പള്ളി എറികാട് കോഴിമല സിഎസ്ഐ ചർച്ചിൽ
ഞാൻ കുറ്റം ചെയ്തത് കൊണ്ടല്ലെന്നും മറിച്ച് തന്റെ പ്രവർത്തകർ എന്നെ ന്യായീകരിക്കേണ്ടതില്ല എന്നു കരുതിയുമാണ് താൻ രാജിവയ്ക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ
ഒന്നരയ്ക്ക് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നും ഇ.മെയിൽ സന്ദേശം
മുൻ നഗരസഭ ചെയർമാൻ അടക്കം നാലു പേർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി
സംസ്ക്കാരം 14ന് വൈകുന്നേരം അഞ്ചിന് പേരൂരുള്ള വീട്ടുവളപ്പിൽ
വ്യാഴാഴ്ച രാവിലെ നാട്ടകം പോളിടെക്നിക് കോളജിനു മുന്നിൽ ആയിരുന്നു അപകടം
മണര്കാട് സ്വദേശി റജിമോന് (60) ആണ് മരിച്ചത്
2018 ബാച്ച് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ദോസ ജില്ലക്കാരനായ ചേതൻകുമാർ മീണ
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മങ്ങാട്ട് ഇല്ലത്ത് നടക്കും
ഒഡീഷ സ്വദേശി ദുഷ്മന്ത് നായിക് (21) ൻ്റെ പക്കൽനിന്നുമാണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ തന്നെ വില്പന നടത്താനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്
അമിതവേഗത്തിലെത്തിയ കാര് രണ്ട് സ്കൂട്ടറുകളില് ഇടിച്ച് മതിലില് ഇടിച്ചാണ്നിന്നത്
കൂറുമാറ്റ കേസിലാണ് ഉത്തരവ്
അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു സാനു മാഷ്
2023-ൽ പുറത്തിറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിജരാഘവൻ ദേശീയ പുരസ്കാരത്തിന് അർഹനായത്
കോട്ടയം സിഎംഎസ് കോളജിലെ കെഎസ്യു നേതാവായ ജൂബിനാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്
20ൽ അധികം വാഹനങ്ങളിൽ ഇടിച്ചു
പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ നിര്മ്മാണ പ്രവര്ത്തികൾ വേഗത്തിലാക്കാന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്ക്ക് മന്ത്രി നിര്ദ്ദേശം നല്കി
യുഡിഎഫിലേക്ക് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം
രക്ഷാപ്രവർത്തനം നടത്താൻ വൈകിയിട്ടില്ല
31ന് രാവിലെ ഒമ്പതിന് തിരുവാതുക്കൽ കുളമാക്കൽ (കല്ലുപുരയ്ക്കൽ) ഉള്ള ഭർതൃസഹോദരിയുടെ വീട്ടിൽ കൊണ്ടുവരും
സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ ദ്വിദിന ശിൽപശാലയും ഫോട്ടോ പ്രദർശനവും ഏറ്റുമാനൂർ ക്രിസ്തുരാജ ചർച്ച് ഹാളിൽ നടക്കുന്നു
പൊൻകുന്നം ഭാഗത്തുനിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നതിനാൽ കോളജ് റോഡിൽ വിദ്യാർത്ഥികളും വിദ്യാർത്ഥികളുടെ വാഹനവും ഉണ്ടായിരുന്നില്ല
പാമ്പൂരാംപാറയിൽ വീടിന്റെ മേൽക്കൂര തകർന്നു.
മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല
പ്രകൃതിയും വിഎസിന് വിടചൊല്ലുന്നു
വിലാപയാത്രയിൽ അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തുന്നത് ജനലക്ഷങ്ങൾ
സംസ്കാരം ബുധനാഴ്ച വൈകിട്ട് വലിയചുടുകാട്ടിൽ
പി. കൃഷ്ണപിള്ളയുടെ പാത പിൻതുടർന്ന് പോരാട്ടത്തിന്റെ പുതുവഴികളിൽ നടന്ന അച്യുതാനന്ദൻ ജനകീയനായി
തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് ആയിരുന്നു അന്ത്യം
1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിന്റെ മലരിക്കൽ ഭാഗത്തും 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമായാണ് ആമ്പൽ പൂക്കൾ വസന്തം ഒരുക്കുന്നത്
Please select your location.