Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2026 09:45 IST
Share News :
കോഴിക്കോട്: കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന ദേശീയ ശിശു ക്ഷേമ സംഘടന നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) വിവിധ വിദ്യാഭ്യാസ, തൊഴിൽപരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മോണ്ടിസോറി എജ്യുക്കേഷൻ, ഇംഗ്ലീഷ് സ്പീക്കിംഗ് തുടങ്ങിയ വിവിധ കോഴ്‌സുകളാണ് കൗൺസിൽ നൽകുന്നത്. പരിചയസമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം. നിരവധി വിദ്യാർഥികൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ നേടാൻ ഈ കോഴ്‌സുകൾ സഹായിച്ചിട്ടുണ്ടെന്ന് കൗൺസിൽ അറിയിച്ചു.
93-ാമത് ഓൺലൈൻ ബാച്ച് ഇന്റർനാഷണൽ മോണ്ടിസോറി എജ്യുക്കേഷൻ ഉദ്ഘാടന ചടങ്ങിൽ ഗ്ലോബൽ ടെക് സ്ട്രാറ്റജിസ്റ്റ് മുഗിലിനി മുഖ്യാതിഥിയായി പങ്കെടുത്തു.
വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുറമെ കുട്ടികളുടെ ക്ഷേമം, സ്ത്രീ ശാക്തീകരണം, സാമൂഹിക ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങളിലും എൻ.സി.ഡി.സി പ്രവർത്തിക്കുന്നുണ്ട്.
കോഴ്‌സുകളിൽ ചേരാൻ താൽപര്യമുള്ളവർ https://ncdconline.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയോ 7356607191, 8138000379 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Follow us on :
More in Related News
Please select your location.