Tue Jun 17, 2025 6:13 PM 1ST

Location  

Sign In

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

23 May 2025 18:53 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മേലോരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മേലോരം വെട്ടിക്കൽ ഏബ്രഹാം വി. മാത്യു (റെജി - 51 ) യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 18 ന് മേലോരം പേ വാർഡിൽ റജി ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു പരിക്കേൽക്കുകയായിരുന്നു.ഗുരുതരമായ പരിക്കു മൂലം കോട്ടത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു 


ഭാര്യ: ഇളങ്കാട് പുത്തൻപറമ്പിൽ ജിജി.  

മക്കൾ :ജിബിൻ, ജോബിൻ ,ആൻ മരിയ


സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം മേലോരം സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ

Follow us on :

More in Related News