Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേത്ര കുളത്തിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

26 Oct 2026 21:53 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കുഞ്ചേരിയിൽ ക്ഷേത്ര കുളത്തിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി.കുഞ്ചേരിയിൽ താമസിക്കുന്ന തൊടുവീട്ടിൽ    സിദ്ധാർത്ഥൻ(കുട്ടൻ-62)ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് സംഭവം.സംസ്കാരം ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞ് 1 മണിക്ക് ചാവക്കാട് നഗരസഭ വാതക ശ്മശാനത്തിൽ.ഭാര്യ:ഉഷ.മക്കൾ:സുമിഷ്മ,സോണിമ.മരുമകൻ:റെജിലേഷ്.

Follow us on :

More in Related News