Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - റിട്ടേഡ് ഇൻഡ്യൻ ആർമി ജൂനിയർ കമ്മീഷണർ ഓഫീസർ തലയോലപ്പറമ്പ് പൊന്നേത്ത് പി.ഒ. ജോസ്കുട്ടി (72).

27 Oct 2026 23:06 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: റിട്ടേഡ് ഇൻഡ്യൻ ആർമി ജൂനിയർ കമ്മീഷണർ ഓഫീസർ തലയോലപ്പറമ്പ് പൊന്നേത്ത് പി.ഒ.

ജോസ്കുട്ടി (72) നിര്യാതനായി.

സംസ്കാര ശുശ്രൂക്ഷകൾ വ്യാഴാഴ്ച (ഒക്ടോബർ - 29 ) രാവിലെ 11ന് തലയോലപ്പറമ്പ് തിരുപുരം ക്ഷേത്രത്തിന് സമീപമുള്ള സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് ദേവാലയത്തിൽ സംസ്ക്കരിക്കുന്നതാണ്. ഭാര്യ - സോഫി ജോസ് ( വടയാർ മാളിയേക്കൽ കുടുംബാംഗം). മക്കൾ - ദിവ്യ ജോസ് , നവ്യ ജോസ്(ഓറിയന്റൽ ഇൻഷുറൻസ് എറണാകുളം), മരുമക്കൾ - ജിജോ വർഗീസ് മണലി കൂടിയിൽ, മാനേജർ കാനറാ ബാങ്ക് മൂവാറ്റുപുഴ. വിൻ്റു വർഗീസ് കുന്നേൽ (ഫെഡറൽ ബാങ്ക്, എറണാകുളം). 


Follow us on :

More in Related News