Tue Dec 12, 2023 10:56 PM 1ST
Location
Sign In
‘സമാധാനം അല്ലെങ്കിൽ ദുരന്തം, ഭാവിയിലെ ആക്രമണങ്ങൾ ഇതിനേക്കാൾ കടുക്കും. ഇറാന് മുന്നറിയിപ്പുമായി ട്രംപ്
ബഹിരാകാശ കേന്ദ്രവും മിസൈൽ സമുച്ചയവും നിലകൊള്ളുന്ന പ്രദേശത്തിന് സമീപമാണ് ഭൂചലനം ഉണ്ടായത്
സംഘര്‍ഷം അവസാനിപ്പിക്കാന്‍ യാതൊരു തീരുമാനവുമില്ലാതെ ജനീവയില്‍ യൂറോപ്യന്‍ യൂണിയന് പ്രതിനിധികളും ഇറാനും തമ്മില്‍ നടന്ന നയതന്ത്ര ചര്‍ച്ചയും അവസാനിച്ചു.
ദക്ഷിണ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയാണ് ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി. തകര്‍ന്ന ആശുപത്രിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്
ചിത്രത്തിൽ ഐറിഷ് - ബോളിവുഡ് - മലയാളി താരങ്ങളാണ് പ്രധാന അഭിനേതാക്കളായി എത്തുന്നത്.
സുരക്ഷയൊരുക്കാന്‍ പോലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും ശക്തമായ വിന്യാസവും ഒരുക്കിയിട്ടുണ്ട്.
പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു
35 മിനിറ്റ് നീണ്ട ട്രംപുമായുള്ള സംഭാഷണത്തിനിടെ പ്രധാനമന്ത്രി മോദി ഈ വിഷയം സംസാരിച്ചത്
തങ്ങൾ ഒന്നിനും ഒന്നിനും വഴങ്ങില്ലെന്നും ഇസ്രയേലിനോട് കരുണയുണ്ടാകില്ലെന്നും ഖമേനി ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചു.
സഞ്ജുവിന്റെ മാനേജര്‍ പ്രശോഭ് സുദേവന് ആണ് സ്ഥിരീകരണം നടത്തയത്.
ഒളിവിൽ നിന്ന് മറ്റൊരു സ്ഥലം തേടിപ്പോവുന്നതിനിടെയാണ് പിടിയിലായത്: ഇരുവരും കേന്ദ്രത്തിന്റെ നടത്തിപ്പുകാർ
ഇറാനെതിരായ ഇസ്രായേലിന്റെ തുടർച്ചയായ സൈനിക നടപടികളെ അദ്ദേഹം ന്യായീകരിച്ചു
ഇറാന് ആണവായുധങ്ങൾ കൈവശം വയ്ക്കാൻ ആകില്ല.
ഈ ചാനൽ ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് മുൻപ് പറഞ്ഞിരുന്നു.
.ടെഹ്റാന്റെ വ്യോമപരിധി പൂര്‍ണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേല്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നറിയിപ്പ്.
ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു, ശക്തമായ മഴ തുടരും. കോഴിക്കോട് മടവൂരില്‍ മിന്നല്‍ ചുഴലി
ലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്
ഇന്ത്യക്കാർക്ക് വിവരങ്ങൾ അറിയാനും സഹായം തേടാനുമായി ബന്ധപ്പെടാനുള്ള നമ്പറുകളും അധികൃതർ പങ്കുവെച്ചു.
ഇയാളുടെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
പെയിന്റ് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.
നീണ്ടുനിൽക്കുന്ന സമഗ്രയുദ്ധത്തിനും ,അസ്ഥിരതയ്ക്കും ഇടയാക്കുമെന്ന ആശങ്ക
ഇസ്രായേലിലെ ബാറ്റ് യാമിലും റെഹോവോട്ടിലും ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ എഴു പേർ കൊല്ലപ്പെടുകയും നൂറിലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തെത്തുടർന്ന്, ചാർ ധാം മേഖലയിൽ പ്രവർത്തിക്കുന്ന ഹെലികോപ്റ്റർ സർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തി
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെൽട്രോൺ നോളേഡ്ജ് സെൻററിൽ നേരിട്ട് ഹാജരാകുക.
ആയിരക്കണക്കിന് അപേക്ഷകളാണ് യാതൊരു നടപടിയും സ്വീകരിക്കാതെ മാസങ്ങളായി കെട്ടിക്കിടക്കുന്നത്.
തിയേറ്ററുകളെ സൃഷ്ടിപരമായ വേദികളാക്കി മാറ്റുന്നതിലൂടെ സിനിമാ അനുഭവത്തിന്റെ നവീകരണമാണ് കോമഡി ഫെസ്റ്റിലൂടെ പിവിആർ ഐനോക്സ് ലക്ഷ്യമിടുന്നത്
ഇറാൻ റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ഡെപ്യൂട്ടി കമാൻഡർ ഖൊസ്രോ ഹസാനി കൊല്ലപ്പെട്ടു.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് നോർക്ക റൂട്ട്സ് അധികൃതർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും.
ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 13 -17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത
കപ്പല്‍ അപകടത്തെത്തുടര്‍ന്ന് വറുതിയിലായ മല്‍സ്യത്തൊഴിലാളികള്‍ ട്രോളിങ് നിരോധനം കൂടിയായപ്പോള്‍ തുല്യതയില്ലാത്ത പ്രതിസന്ധിയിലാണ്.
കോടികൾ മുടക്കി അത്യാധുനിക നിലവാരത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നിർമ്മിച്ച സംരക്ഷണഭിത്തിയാണ് ഇടിഞ്ഞു.
ഇതാദ്യമായാണ് കേരളത്തിന് പുറത്ത് മലയാള ചലച്ചിത്ര സംഘടന രൂപീകൃതമാകുന്നത്.
പുതിയ ലോഗോയും, പാക്കേജിംഗും ഒപ്പം കേരളത്തിന്റെ തനത് പാചക പാരമ്പര്യം ആഘോഷിക്കുന്ന ടിവി പരസ്യവും പുറത്തിറക്കി
മുഴുവന്‍ വാലിഡിറ്റി കാലയളവിലും നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനിലൂടെ തടസമില്ലാത്ത ഡാറ്റ ലഭ്യമാവും.
സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ, റഹ്മാൻ,കാവ്യ മാധവൻ രമേശ് പിഷാരടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നാളെ 8 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വ്യാഴാഴ്ച
ഖരവസ്തുക്കൾ, ദ്രാവകങ്ങൾ, വിഷവസ്തുക്കൾ എന്നിവയുൾപ്പെടെ അപകടകരമായ ചരക്കുകൾ: രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
തടഞ്ഞത് രാജ്യാന്തര ആക്ടിവിസ്റ്റുകൾ ഉൾപ്പെടുന്ന സംഘത്തെ
ആർസിബിയുടെ ആഘോഷത്തിനിടെ ബെംഗളൂരു സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് അപകടം
ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തപ്പോൾ, പഞ്ചാബിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ അവസാനിച്ചു
സ്വതന്ത്രനായി മത്സരിക്കാം:പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിച്ച് അന്‍വറിന് പ്രചരണം നടത്താന്‍ സാധിക്കില്ല.
സംഭവം തിരുവനന്തപുരം വിമാനത്താവളത്തിൽ: 21 വയസുള്ള യുവതിയും 23 വയസുള്ള യുവാവുമാണ് പിടിയിലായത്
വ്യാഴാഴ്ച രാത്രി കാറ്റിലും മഴയിലും കടയ്ക്കാവൂരിൽ റെയിൽവേ ലൈനിൽ മരക്കൊമ്പ് ഒടിഞ്ഞുവീണതാണ് ട്രെയിൻ സർവിസുകൾ വൈകാൻ കാരണമായത്.
യുഡിഎഫ് സ്ഥാനാര്‍ഥിയെ അവഹേളിച്ച അന്‍വറിനോട് ഇനി വിട്ടുവീഴ്ച വേണ്ടെന്ന് വിഡി സതീശന്റെ തീരുമാനത്തോട് കക്ഷി നേതാക്കൾഒറ്റകെട്ടായി രംഗത്തെത്തി
അൻവർ കൂടി മത്സരരംഗത്തെത്തുന്നതോടെ നിലമ്പൂരിലെ മത്സരത്തിന് ചൂട് കൂടും.
ബംഗളൂരു ക്വാളിഫയർ വണ്ണിലേക്ക് യോഗ്യത നേടി. 228 റൺസിന്റെ വിജയലക്ഷ്യം 8 പന്ത് ബാക്കി നിൽക്കെയാണ് മറികടന്നത്
ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കൊല്ലപ്പെട്ട നാലുവയസ്സുകാരി പീഡനത്തിനിരയായി; പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ
എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ ഉപയോഗിച്ചതായും ചാര യൂട്യൂബർ ജ്യോതി സമ്മതിച്ചെന്ന് വിവരം
രാത്രിയിൽ പതിയിരുന്നായിരുന്നു ആക്രണം. കാരണം മുൻവൈരാഗ്യം
നാലുവയസുകാരി കല്യാണിയെ അമ്മ സന്ധ്യ കൊലപ്പെടുത്തിയത്ഭർതൃ കുടുംബത്തിന്റെ സങ്കടം കാണാനുള്ള ആഗ്രഹംകൊണ്ടാണെന്ന്
ഒരിക്കല്‍ കുട്ടിയ്ക്ക് ഐസ്ക്രീമില് വിഷം കലര്‍ത്തി നല്‍കിയിരുന്നു. മാതാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
ഇടിഞ്ഞുവീണത് സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറുകളുടെ മുകളിലേക്ക്ണ് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം
നൈജോ പുല്ലേലിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സിഗ്മ സ്ക്വയർ ബിൽഡേഴ്സിന്റെ വാർഷികാഘോഷം പഞ്ചായത്ത് മെമ്പർ റിൻസി ഉൽഘാടനം ചെയ്തു.
താനാണ് മാലയെടുത്തത് എന്നരീതിയിൽ മോശമായി സംസാരിക്കുകയും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാൻ ശ്രമിച്ചുവെന്നു ബിന്ദു
ആദ്യഘടത്തിൽ ഇവിടെ സ്ഥാപിച്ചത് 50 ക്യാമറകളാണ്. ഈ ക്യാമറകളിലെ മെമ്മറി കാര്‍ഡ് പരിശോധിച്ചാണ് മൃഗങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തിയത്.
തീ പിടുത്തം സംമ്പന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്
കത്തോലിക്കാ സഭയുടെ 267-ാമത് തലവനും അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പുമാണ് ലിയോ പതിനാലാമന്‍.
സെന്റ് ലൂയിസിലെ ടൊർണാഡോയിലാണ് കാറ്റ് വീശിയത്. നിരവധി പേർക്ക് പരിക്കുണ്ട്
അത്യപൂര്‍വമാണ് പിഎസ്എല്‍വി പരാജയപ്പെടുന്നത്. വിശകലനം ശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാമെന്ന് ചെയര്മാന് അറിയിച്ചു..
തിരുപ്പൂരിൽ നിന്നും 40 യാത്രക്കാരുമായി വാൽപ്പാറയിലേക്കു പുറപ്പെട്ട തമിഴ്നാട് സർക്കാർ ബസാണ് അപകടത്തിൽപ്പെട്ടത്
അതിര്‍ത്തികാക്കുന്ന പാരാമിലിറ്ററി ജവാന് എന്നതിലുപരി ഒരു ചാരനെന്ന പോലെയാണ് പെരുമാറിയത്.
സംഘർഷത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്ന ആദ്യ വീഡിയോയാണിത്.
മെയ് 24 ന് ജയ്പൂരിൽ നിർത്തിവച്ച പഞ്ചാബ് കിംഗ്സ് ഡൽഹി ക്യാപിറ്റൽസ് മത്സരം വീണ്ടും നടത്തുമെന്ന് ബിസിസിഐ
രാത്രി മഴയെങ്കിൽ പകൽ സമയങ്ങളിൽ ശക്തമായ ചൂടും അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പിലുള്ളത്.
പാകിസ്ഥാനുമായി ഒരു ചർച്ച ഉണ്ടെങ്കിൽ അത് തീവ്രവാദത്തെക്കുറിച്ചായിരിക്കും. പാകിസ്ഥാനുമായി ഒരു ചർച്ച ഉണ്ടെങ്കിൽ, അത് പാക് അധിനിവേശ കശ്മീരിനെ കുറിച്ചായിരിക്കും." പ്രധാനമന്ത്രി
ഏതൊരു രാജ്യത്തിന്റെയും ആരോഗ്യമേഖലയുടെ അഭിമാനമാണ് അവിടത്തെ നഴ്സുമാർ.
പാക് പ്രകോപനത്തില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
ഇന്ത്യയുടെത് കൃത്യമായ തിരിച്ചടിയായിരുന്നു. ഇന്ത്യൻ സേന ശ്രദ്ധ കേന്ദ്രീകരിച്ചത് ഭീകരവാദ കേന്ദ്രങ്ങൾ ആയിരുന്നു.
ചുമതലയേൽക്കും മുമ്പ് കോൺഗ്രസിന്റെ പഴയ നേതാക്കളെ അനുസ്മരിക്കുകയാണെന്ന് സണ്ണി ജോസഫ്
സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്
റൂമിലും പരിസരത്തും സിസിടിവി ക്യാമറകളും, സെക്യൂരിറ്റി ജീവനക്കാരുമില്ല
വെടിയൊച്ചയോ സ്ഫോടനങ്ങളോ ഇല്ല. ഇന്ന് ഒരു സാധാരണ ഞായറാഴ്ച
നിയന്ത്രണരേഖയിൽ പീരങ്കി വെടിവയ്പ്പിന് പുറമേ, ജമ്മു, അഖ്നൂർ മേഖലയിൽ ഡ്രോൺ ആക്രമണവും.ചിത്രങ്ങളുൾടേ എക്സിൽ പങ്കുവെച്ചത് ഒമർഅബ്ദുള്ള
48 മണിക്കൂർ നീണ്ട ചർച്ചകൾക്കു പിന്നാലെയാണ് വെടിനിർത്താൻ ഇരുരാജ്യങ്ങളും തയ്യാറായത്.
ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്നും പ്രസ്താവന
രോഗി പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കും.
സംഭവത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി.
നാല് പാക് വ്യോമതാവളങ്ങൾ തകർത്തു : ഇസ്ലാമാബാദ് വ്യോമാതിർത്തി അടച്ചു
. ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ചണ്ഡീഗഢ്, ഭുജ്, ജാംനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു,
ഡ്രോൺ ആക്രമണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് സേനയ്ക്ക് നിർദ്ദേശം നൽകി പ്രതിരോധ മന്ത്രി
ലൈംഗിക ബന്ധത്തിനുള്ള സമ്മതം എക്കാലത്തേക്കുമല്ല
സമ്പർക്കപ്പട്ടികയിൽ 49പേർ, ആറുപേർക്ക് രോഗലക്ഷണം
ആരാധനാലയത്തിനും സ്കൂളിനും നേരെ ഷെല്ലാക്രമണം; രണ്ട് കുട്ടികൾ മരിച്ചു
പാകിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഐപിഎൽ ഒരാഴ്ച നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചു
എയർ സൈറൺ മുഴങ്ങി; ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം
സഹായം ആവശ്യമുള്ളപക്ഷം കണ്ട്രോള് റൂം നമ്പറില്‍ ബന്ധപ്പെടാം.
വേൾഡ് ക്രിസ്ത്യൻ കൗൺസിലിന്റെ (WCC) ഇന്ത്യയുടെ സെക്രട്ടറി ജനറലിനെ തിരഞ്ഞെടുത്തു.
വെള്ളി വിലയിലും വൻ വർദ്ധനവ് രേഖപ്പെടുത്തി. 112.10 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില.
ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർത്ഥി ആഷിഖ് ആണ് പൊലീസ് പിടിയിലായത്
തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്
30 പാക് സൈനികരും 16 ബലൂച് ലിബറേഷന്‍ ആര്‍മി അംഗങ്ങളും കൊല്ലപ്പെട്ടുവെന്നാണ് വിവരം.
കോടിയേരി ബാലകൃഷ്ണന് അസുഖബാധിതനായതിനെ തുടര്‍ന്നാണ് എം.വി.ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി ചുമതലപെടുത്തിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ടൗണിൽ ലഹരിവിരുദ്ധ സന്ദേശ യാത്രയും, പൊതു സമ്മേളനവും നടത്തി.
കാമുകി, സഹോദരന്, വല്ല്യച്ഛന്, വല്ല്യമ്മ, മുത്തശ്ശി തുടങ്ങിയവരാണ് കൊല്ലപെട്ടത്
എറണാകുളം കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ മനീഷ് വിജയി, സഹോദരി ശാലിനി വിജയിഎന്നിവരേയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൂക്ഷ്മവായനക്കാരനായിരുന്നു എം.ടി. അതിൽ നിന്നാണ് ഒരു വടക്കൻ വീരഗാഥയെന്ന സിനിമയും ചന്തുവെന്ന കഥാപാത്രവും,രണ്ടാമൂഴത്തിലെ ഭീമനുമുണ്ടാകുന്നതെന്നും
എഴുത്തിനെയും വായനയെയും ഇഷ്ട്ടപ്പെടുന്ന ഒറ്റപ്പാലത്തുകാർ, അങ്ങിനെയെല്ലാവരും സഹയാത്രികരോടൊപ്പം കണ്ടുമുട്ടുകയാണ്
കഴിഞ്ഞ മഴയിൽ ഒലിച്ച വെള്ള കെട്ടല്ല. ആറ് പതിറ്റാണ്ടിലേറെയായി അതായത് സ്വതന്ത്ര ഭാരതത്തിന്റെ ശൈശവം മുതൽ തന്നെ ഈ ഗ്രാമീണർ ഈ ദുരിതത്തിൽ തന്നെ.
Please select your location.