Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2026 12:18 IST
Share News :
ആഗോള വിപണി അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു.
തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 92.30 എന്ന റെക്കോർഡ് ഇടിവിലേക്ക് താഴ്ന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടവും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതുമാണ് രൂപയെ തളർത്താൻകാരണമായത്.
Follow us on :
Tags:
More in Related News
Please select your location.