Fri Jun 6, 2025 8:43 PM 1ST

Location  

Sign In

പുന്നയൂർക്കുളം മാവിൻ ചുവട് സെന്ററിന് സമീപം വട്ടപറമ്പിൽ ഗോപാലൻ അന്തരിച്ചു

31 May 2025 21:37 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:മാവിൻ ചുവട് സെന്ററിന് സമീപം വട്ടപറമ്പിൽ ഗോപാലൻ(80)അന്തരിച്ചു.സംസ്ക്കാരം ഞായറാഴ്ച്ച കാലത്ത് 9 മണിക്ക് ആറ്റുപുറം നിദ്രാലയത്തിൽ.ഭാര്യ:തങ്ക.മക്കൾ:സുശീല,വിമല,റീന,അനിത,സത്യൻ(യൂഎ.ഇ).മരുമക്കൾ:സുബ്രമണ്യൻ,രാജീവ്‌,ബൈജു,മിനി,പരേതനായ രാജൻ.

Follow us on :