Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഐ(എം)പുളിഞ്ചോട് ബ്രാഞ്ച് അംഗനവാടിയിൽ ഗ്യാസ് സ്റ്റൗവ് നൽകി..

29 Jul 2026 21:27 IST

MUKUNDAN

Share News :

വാടാനപള്ളി:ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ പുളിഞ്ചോട് 112ാം നമ്പർ അംഗനവാടിയിൽ പാചകാവശ്യത്തിനുള്ള ഗ്യാസ് സ്റ്റൗവ്  സിപിഐ(എം)പുളിഞ്ചോട് ബ്രാഞ്ച് പ്രായോജകരായി നൽകി.അംഗനവാടിയിൽ നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ബജിത് തച്ചപ്പുള്ളി അധ്യക്ഷത വഹിച്ചു.ബ്രാഞ്ച് അംഗവും കർഷക സംഘം യൂണിറ്റ് സെക്രട്ടറിയുമായ ടി.കെ.വേലായുധൻ സ്റ്റൗവ് അംഗനവാടി ടീച്ചർ പ്രിയ,ഹെൽപ്പർ മിനി എന്നിവർക്ക് കൈമാറി.ചടങ്ങിൽ പ്രേമചന്ദ്രൻ പുതൂർ,ശറഫു കുട്ടേങ്ങാടത്ത്,എ.പി.റഷിദ്,പ്രദീപ് പനക്കൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Follow us on :

More in Related News