Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരോഗ്യ വകുപ്പ് മുൻ ഉദ്യോഗസ്ഥൻ തളിയാടത്ത് ബാലകൃഷ്ണൻ അന്തരിച്ചു

29 Jul 2026 21:45 IST

NewsDelivery

Share News :

കോഴിക്കോട്: വെസ്റ്റ്ഹിൽ ശ്രീജിത്ത് റോഡിലെ തളിയാടത്ത് ബാലകൃഷ്ണൻ (90), (ആരോഗ്യ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ,) അന്തരിച്ചു.

ഭാര്യ: വിമല.

മക്കൾ: ഷീജ, ഷർമിള, പരേതനായ അനിൽകുമാർ.

മരുമക്കൾ: സുനിൽകുമാർ (സിവിൽ എൻജിനീയർ), രമേശൻ (റിട്ട. മിലിട്ടറി), ഷീബ (മാനന്തവാടി കോടതി).

സഹോദരങ്ങൾ: പരേതരായ കമലാക്ഷി, യശോദ, ലീല, സരോജിനി, ഭരതൻ, രാജൻ.

സഞ്ചയനം വെള്ളിയാഴ്ച നടക്കും.

Follow us on :

More in Related News