Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറുപുറാട്ട് മാധവൻ ( 86 ) നിര്യാതനായി.

28 Jul 2026 14:42 IST

NewsDelivery

Share News :

അന്നശ്ശേരി: അണ്ടിക്കോട് ബി. ഇ. എം. എൽ. പി. സ്കൂളിന് സമീപം ചെറുപുറാട്ട് മാധവൻ ( 86 ) നിര്യാതനായി. സംസ്കാരം ഇന്ന്‌ (ചൊവ്വാഴ്ച്ച) രാവിലെ 11 മണിക്ക് തറവാട്ടു ശ്മശാനത്തിൽ.

ഭാര്യ: ശാന്ത. മക്കൾ: രമ, രമേശൻ ( ദുബായ് ) അശ്വത് ( ആർട്ടിസ്റ്റ്) സഹോദരങ്ങൾ: രവീന്ദ്രൻ, വിശ്വനാഥൻ, സുലോചന, പരേതരായ, പദ്മനാഭൻ, ലക്ഷ്മി, കൃഷ്ണൻകുട്ടി. ലീല.

Follow us on :