Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് അമൃത സ്കൂളിന് സമീപം താമസിക്കുന്ന പുലിക്കോട്ടിൽ ജോസ് അന്തരിച്ചു

29 Jul 2026 19:37 IST

MUKUNDAN

Share News :

ചാവക്കാട്:അമൃത സ്കൂളിന് സമീപം താമസിക്കുന്ന പുലിക്കോട്ടിൽ ജോസ് (79)അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ.ഭാര്യ:മേരി.മക്കൾ:ജെസി,ബാബു,റോണി,റോബിൻ(ദുബായ്).മരുമക്കൾ:ജോണി,നവ്യ,സ്മിജ,ശ്രുതി(ദുബായ്).

Follow us on :

More in Related News