Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2026 19:21 IST
Share News :
രാമനാട്ടുകര: കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാഭവനിലെ സെക്ഷൻ ഓഫീസറായി വിരമിച്ച ആറ്റുകളത്തിൽ മയ്യങ്കുനിശ്ശേരി പത്മനാഭ മേനോൻ (79) നിര്യാതനായി.
ഭാര്യ: രമാദേവി നെല്ലിപ്പയിൽ (റിട്ട. പോസ്റ്റ് മാസ്റ്റർ).
മക്കൾ: ശ്രീജിത്ത് (അധ്യാപകൻ, PMSA PT HSS, കക്കോവ്),
രഞ്ജിത്ത് (ഇലക്ട്രിക്കൽ എഞ്ചിനീയർ, വുഡ് ഗ്രൂപ്പ്, അബുദാബി). മരുമക്കൾ:
വിദ്യ (ഗ്ലൗസിസ് ടെക്നോളജീസ്, കിൻഫ്ര, കാക്കഞ്ചേരി)
-ദിവ്യ (അബുദാബി)
സംസ്കാരം വ്യാഴാഴ്ച (30-07-2026) രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.
Follow us on :
More in Related News
Please select your location.