Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2024 20:16 IST
Share News :
ചാവക്കാട്:നഗര മധ്യത്തിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് അപകടം.സ്കൂട്ടർ യാത്രികനായ പഴഞ്ഞി ചിറക്കൽ പെങ്ങാമുക്ക് സ്വദേശി വിനീഷി(54)ന് പരിക്കേറ്റു.കൂടെ ഉണ്ടായിരുന്ന ഭാര്യ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം.ചേറ്റുവ റോഡിൽ നിന്നും ചാവക്കാട് സെന്ററിലേക്ക് പ്രവേശിച്ച വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.ചേറ്റുവ റോഡിൽ നിന്നും കുന്നംകുളം ഭാഗത്തേക്ക് നേരെ എടുത്ത സ്കൂട്ടറിൽ പൊന്നാനി ഭാഗത്തേക്ക് തിരിഞ്ഞ ലോറി ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ മൂന്നൈനി വീ കെയർ ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.