Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാൽനട യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്.

03 Feb 2026 22:02 IST

santhosh sharma.v

Share News :

വൈക്കം: റോഡ് മുറിച്ച് കടന്ന കാൽ നടയാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. ചെമ്മനാകരി പായിത്തറ സാജു (46) നാണ് പരിക്കേറ്റത്. ചെമ്മനാകരി ജംഗ്ഷനിൽ ചൊവ്വാഴ്ച വൈകിട്ട് 7.30 ഓടെയാണ് അപകടം. കാൽപാദത്തിനും മുട്ടിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





Follow us on :

More in Related News