Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ കൃഷിപ്പണിക്കിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു.

19 May 2025 21:30 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പുരയിടത്തിലെ കൃഷിപ്പണിക്കിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. മിഠായിക്കുന്നം വൈപ്പേൽ അസ്സീസ് (70) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. ബന്ധുക്കളും മറ്റും ചേർന്ന് ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ - നെസീമ (ഈരാറ്റുപേട്ട ). മക്കൾ - സഹദ് (അയർലെൻ്റ്), ഫബീന. മരുമക്കൾ - അബീർ സഹദ്, അൻസിൽ. സംസ്ക്കാരം നാളെ (മെയ് 20) ചൊവ്വാഴ്ച രാത്രി 10 ന് മിഠായിക്കുന്നം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.




Follow us on :

More in Related News