Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Apr 2026 17:04 IST
Share News :
തലയോലപ്പറമ്പ്: പ്രായമായ മൂന്ന് സഹോദരിമാർ മാത്രം താമസിക്കുന്ന വീട്ടിൽ മൂത്ത സഹോദരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.വടയാർ മണ്ണച്ചേരിൽ ലത (75) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം. റിട്ടേഡ് സർക്കാർ ജീവനക്കാരായ ഇളയ സഹോദരിമാർ ഇരുവരും വൈക്കത്ത് ട്രെഷറിയിൽ പെൻഷൻ തുക വാങ്ങാൻ പോയ ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.