Mon Jun 23, 2025 1:16 AM 1ST
Location
Sign In
05 Jun 2025 21:34 IST
Share News :
പാവറട്ടി:ഹിന്ദു ഐക്യവേദി പാവറട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങാട് അയ്യപ്പൻകാവ് ക്ഷേത്രം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റോഡരികിൽ വാഴവെച്ച് പ്രതിഷേധിച്ചു.ഹിന്ദു ഐക്യവേദി പാവറട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുബിൻദാസ് ചിറമ്പത്ത്,ജനറൽ സെക്രട്ടറി സതീഷ് കോരിശ്ശേരി എന്നിവർ നേതൃത്വം നൽകി. ഉണ്ണികൃഷ്ണൻ,മഹേന്ദ്രജിത്ത്,ഗില്‍ഷ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.