Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടോറിക്ഷാ മസ്ദൂർ സംഘ്(ബിഎംഎസ്) ഗുരുവായൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷാബന്ധൻ മഹോത്സവം ആഘോഷിച്ചു

10 Sep 2026 17:35 IST

MUKUNDAN

Share News :

ഗുരുവായൂർ:ഓട്ടോറിക്ഷാ മസ്ദൂർ സംഘ്(ബിഎംഎസ്) ഗുരുവായൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷാബന്ധൻ മഹോത്സവം ആഘോഷിച്ചു.ഭാരതീയ മസ്ദൂർ സംഘം ഗുരുവായൂർ മേഖല പ്രസിഡന്റ്

പി.കെ.അറമുഖൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് വിജീഷ് കാവീട് അധ്യക്ഷത വഹിച്ചു.ബിഎംഎസ് നഗരസഭ പ്രസിഡന്റ് സന്തോഷ്‌ വെള്ളറക്കാട്,യൂണിയൻ മേഖല പ്രസിഡന്റ് കെ.ടി.മുഹമ്മദ് യൂനസ്,ഗുരുവായൂർ യൂണിറ്റ് സെക്രട്ടറി മധുസൂദനൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News