Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആൽത്തറ കുണ്ടനി ശ്രീദണ്ഡൻ സ്വാമി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷിച്ചു

15 Sep 2026 19:28 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:ആൽത്തറ കുണ്ടനി ശ്രീദണ്ഡൻ സ്വാമി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷിച്ചു.ക്ഷേത്രം തന്ത്രി മുല്ലപ്പിള്ളി ശശിധരൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ അഷ്ഠദ്രവ്യ ഗണപതി ഹോമവും,വിശേഷാൽ പൂജയും നടന്നു.തുടർന്ന് ക്ഷേത്രത്തിലെ ശുചിമുറിയുടെയും ഇമ്പ്രങ്ങാട്ടേയിൽ നിഖിൽ വകയായ ക്യാമറ സോളാർ ലൈറ്റ് എന്നിവയുടെ സമർപ്പണം ക്ഷേത്രം ചെയർമാൻ ചെമ്പ്ര ഷണ്മുഖൻ,സുവർണ ഇമ്പ്രങ്ങാട്ടേയിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.

Follow us on :

More in Related News