Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട കാറിടിച്ച് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും കടയുടെ മുൻവശവും തകർന്നു.

03 Mar 2026 20:13 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്‌: നിയന്ത്രണം വിട്ട കാറിടിച്ചതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും സ്റ്റേഷനറി കടയുടെ മുൻവശവും തകർന്നു. തലയോലപ്പറമ്പ്-വൈക്കം റോഡിൽ സിംല ജംഗ്ഷന് സമീപം ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെയാണ് അപകടം. വൈക്കം സ്വദേശിയായ യുവാവ് ഓടിച്ചകാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ പെട്ടെന്ന് മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.

Follow us on :

More in Related News