Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2026 22:38 IST
Share News :
തലയോലപ്പറമ്പ്: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. കരിപ്പാടം നെല്ലിക്കൽ പ്രസന്ന(62)നാണ് പരിക്കേറ്റത്. റോഡിൽ തെറിച്ച് വീണ് സാരമായി പരിക്കേറ്റ ഇവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച വൈകിട്ട് 5ന് മറവൻതുരുത്ത് - ടോൾ റോഡിൽ ആലിൻ ചുവട് ജംഗ്ഷന് സമീപമാണ് അപകടം. ബൈക്ക് യാത്രികനായ യുവാവിനും നിസ്സാര പരിക്കേറ്റു.
Follow us on :
More in Related News
Please select your location.