Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോർക്കുളം വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന പരേതനായ കതിരക്കോട്ടിൽ കുഞ്ഞികൃഷ്ണൻ ഗുരുസ്വാമിയുടെ മകൻ സുബ്രഹ്മണ്യൻ അന്തരിച്ചു

07 May 2025 13:48 IST

MUKUNDAN

Share News :

പോർക്കുളം:വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന പരേതനായ കതിരക്കോട്ടിൽ കുഞ്ഞികൃഷ്ണൻ ഗുരുസ്വാമിയുടെ മകൻ സുബ്രഹ്മണ്യൻ(68)അന്തരിച്ചു.ഭാര്യ:വസന്ത.മക്കൾ:സുവീഷ,ശിൽപ്പ.മരുമക്കൾ:സതീഷ്,ഷിജു.സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ചെറുതുരുത്തി ശാന്തി മഠത്തിൽ.

Follow us on :

More in Related News