Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബസ് ഇരുചക്ര വാഹനത്തിൽ കയറി വിദ്യാർഥി മരണപ്പെട്ടു

19 Jul 2025 18:17 IST

NewsDelivery

Share News :

പേരാമ്പ്ര: ബസ് ഇരുചക്ര വാഹനത്തിൽ കയറി വിദ്യാർഥി മരണപ്പെട്ടു. കുറ്റ്യാടി മൊയിലോത്തറ സ്വദേശി താഴത്ത് വളപ്പിൽ അബ്‌ദുൽ ജലീലിന്റെ മകൻ അബ്ദുൾ ജവാദ് (20) ആണ് മരിച്ചത്. വൈകുന്നേരം 4 മണിയോടെ കക്കാട് ബസ് ‌സ്റ്റോപ്പിന് മുന്നിലാണ് അപകടം ഉണ്ടായത്.

കോഴിക്കോട് നിന്ന് കുറ്റ്യാടിക്ക് പോകുകയായിരുന്ന ഒമേഗ ബസ് ആണ് അപകടം വരുത്തിയത്. ചാലിക്കരയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജണൽ സെന്ററിലെ വിദ്യാർത്ഥിയാണ് ജവാദ്.

Follow us on :

More in Related News