Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2025 22:35 IST
Share News :
കോഴിക്കോട്: കോഴിക്കോട് വെങ്ങാലി പാലത്തിനു സമീപം ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു. പുതിയാപ്പ സ്വദേശി ശിവനന്ദ (16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശിവാനിയുടെ നില ഗുരുതരമാണ്. ശിവാനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Follow us on :
Tags:
Please select your location.