Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കേപുന്നയൂരിൽ താമസിക്കുന്ന ചുള്ളിയിൽ ഷൈജു മകൻ ആദികേശവ് അന്തരിച്ചു

15 May 2025 21:39 IST

MUKUNDAN

Share News :

പുന്നയൂർ:വടക്കേപുന്നയൂരിൽ താമസിക്കുന്ന ചുള്ളിയിൽ ഷൈജു മകൻ ആദികേശവ്(6)അന്തരിച്ചു.ആറ്റുപുറം സെൻ്റ് ആൻ്റണീസ് എൽപി സ്കൂൾ യുകെജി വിദ്യാർത്ഥിയാണ്.സംസ്കാരം നടത്തി.മാതാവ്:ഷാലി.സഹോദരി:ആരാദ്യ.


Follow us on :

More in Related News