Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം തൊട്ടാപ്പ് സുനാമി പള്ളിയുടെ കിഴക്ക് ഭാഗത്ത് താമസിക്കുന്ന പുതുവീട്ടിൽ ശിഹാബ്(മിൻഹാസ്)അന്തരിച്ചു

14 Aug 2025 21:27 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് എൻ.കെ.റോഡിന് വടക്ക് ഭാഗം തൊട്ടാപ്പ് സുനാമി പള്ളിയുടെ കിഴക്ക് ഭാഗത്ത് താമസിക്കുന്ന പുതുവീട്ടിൽ ഇസ്മാഈൽ മകൻ ശിഹാബ്(മിൻഹാസ്-40)അന്തരിച്ചു.മാതാവ്:സുഹറ.ഭാര്യ:ഷാക്കിറ.മക്കൾ:ഹിബ ഫാത്തിമ്മ,മിസ്ഹർ,മിറാസ്.ഖബറടക്കം ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടത്തി. 


Follow us on :

More in Related News