Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Mar 2026 21:50 IST
Share News :
ചാവക്കാട്:കടപ്പുറം ഞ്ഞോളി റോഡ് ബസ് സ്റ്റോപ്പിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ പുതുവീട്ടിൽ ചാലിൽ കുഞ്ഞിമോൻ മകൻ ഷാഹുൽഹമീദ്(68)അന്തരിച്ചു.ഭാര്യ:സെക്കീന.മക്കൾ:ഷെഹർബാൻ,ശബ്ന,അബൂതാഹിർ.മരുമക്കൾ:റെഫീഖ്,ഷെഹീർ.ഖബറടക്കം ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടത്തി.
Follow us on :
Tags:
Please select your location.