Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പാലയൂർ തീർഥകേന്ദ്രത്തിന് സമീപം റിട്ട.അധ്യാപിക ചിറ്റിലപ്പിള്ളി ത്രേസ്യ അന്തരിച്ചു

31 May 2026 20:38 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂർ തീർഥകേന്ദ്രത്തിന് സമീപം റിട്ട.അധ്യാപിക ചിറ്റിലപ്പിള്ളി ത്രേസ്യ(83)അന്തരിച്ചു.സംസ്കാരം നടത്തി.ഭർത്താവ്:കൃഷി ഓഫിസറും,സാഹിത്യകാരനുമായിരുന്ന പരേതനായ ജോസ് ചിറ്റിലപ്പിള്ളി.മക്കൾ:പ്രിയ,പ്രീത(അധ്യാപിക,സെൻ്റ് ജോസഫ് സ്കൂൾ കുണ്ടന്നൂർ),പ്രതീഷ്(അധ്യാപകൻ,ദീപ്തി സ്കൂൾ തലോർ).മരുമക്കൾ:ജോസഫ് കണ്ടശാംകടവ്(ബിസിനസ്),ജോയ്സൺ പാറേമ്പാടം(റിട്ട.എൻഎസ് ജിഡി),ആൻസി(അധ്യാപിക സെൻ്റ് തോമസ് എൽപിഎസ് ഏങ്ങണ്ടിയൂർ).

Follow us on :

More in Related News