Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പയ്യോളി ഹൈസ്കൂ‌ൾ പ്ലസ് വൺ വിദ്യാർത്ഥി നെല്ല്യെരിമാണിക്കോത്ത് വലിയ മുറ്റത്ത് നഫീഹ് അബ്ദുള്ള അന്തരിച്ചു

04 Aug 2026 09:27 IST

NewsDelivery

Share News :

പയ്യോളി നെല്ലെരി മാണിക്കോത്ത് മടിയേരി വലിയ മുറ്റത്ത് നഫീഹ് അബ്ദുള്ള അന്തരിച്ചു. പതിനാറ് വയസ്സായിരുന്നു. പയ്യോളി ഹൈസ്കൂ‌ളിലെ പ്ലസ് വൺ വിദ്യാർഥി ആണ്.

ഉപ്പ: സമീർ (അധ്യാപകൻ, ഹയർ സെക്കൻഡറി സ്കൂ‌ൾ തോട്ടട).

ഉമ്മ: സുബീന (അദ്ധ്യാപിക, പയ്യോളി ഹൈസ്‌കൂൾ).

സഹോദരങ്ങൾ: നസൽ അഹമ്മദ്

(എം.ബി.ബി.എസ് വിദ്യാർഥി, എം ഇ എസ് കോളേജ് പെരിന്തൽമണ്ണ), ഖദീജ നിഫിൻ (വിദ്യാർഥി, സേക്രട്ട് ഹാർട്ട് സ്കൂൾ പയ്യോളി).

Follow us on :

More in Related News