Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2025 13:36 IST
Share News :
ചാവക്കാട്:തിരുവത്ര പുതിയറ പുന്ന റോഡിൽ താമസിക്കുന്ന പരേതനായ അയിനിപ്പുള്ളി നാരായണൻ ഭാര്യ പാറുക്കുട്ടി(90)അന്തരിച്ചു.മക്കൾ:ഗോപിനാഥ്(മലേഷ്യ),കോമള,നിർമ്മല,പ്രേമ,മനോജ് കുമാർ.മരുമക്കൾ:രാജി,ബാലൻ,ബാബു,വിശ്വനാഥൻ,സുനിത.സംസ്കാരം വ്യാഴാഴ്ച്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.