Wed Jun 4, 2025 2:22 PM 1ST

Location  

Sign In

നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം

09 Mar 2025 10:57 IST

Asharaf KP

Share News :

നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം പെൻഷനേഴ്സ് ലീഗ് ജില്ലാ പ്രസിഡൻ്റ്ടി.പി.എം തങ്ങൾ ഉത്ഘാടനം ചെയ്തു. പാലോൽ കുഞ്ഞമ്മത് അദ്ധ്യക്ഷം വഹിച്ചു. എൻ ഹമീദ് മാസ്റ്റർ

തിരുവട്ടേരി കുഞ്ഞമ്മത് ഹാജി പി. പി ബഷീർ

കെ വി മഹമുദ്

കെ.വി. അമ്മത് ഹാജി

മുഹമ്മത് റഹ്മാനി

സി.പി. ഫൈസൽ

സി.വി. അസീസ് മാസ്റ്റർ

എന്നിവർ സംസാരിച്ചു.

പരിശുദ്ധ ഉംറക്ക് പോകുന്ന

പി.പി. മൊയ്തുവിന് യാത്ര അയപ്പും നൽകി.

കെ.എം ഹമീദ് സ്വാഗതവും

എൻസുപ്പി മാസ്റ്റർ നന്ദിയും പറഞ്ഞു

Follow us on :

More in Related News