Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2026 11:10 IST
Share News :
ചാവക്കാട്:ചരിത്രപ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിലെ നാഗകാവ് അതിന്റെ പഴമ നിലനിർത്തി പരമ്പരാഗത ശൈലിയിൽ പ്രൗഡിയോടുകൂടി നവീകരണം നടത്തി ഇന്ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഭക്തജനങ്ങൾക്കായി സമർപ്പിക്കുമെന്നും,ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കുമെന്നും ശ്രീവിശ്വനാഥക്ഷേത്രം സമുദായ ദീപികാ യോഗം ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് പ്രധാന്‍ കുറ്റിയില്‍,സെക്രട്ടറി കെ.ആര്‍.രമേഷ്,ട്രഷറർ എ.എ.ജയകുമാര്‍ എന്നിവർ അറിയിച്ചു.ഇന്നത്തെ ദിവസത്തെ പ്രത്യേകവഴിപാടുകൾ:നാഗപൂജ,നാഗപ്പാട്ട്,നാഗസൂക്തം പുഷ്പാഞ്ജലി എന്നിവ ഉണ്ടാകും.
Follow us on :
Tags:
More in Related News
Please select your location.