Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2026 08:19 IST
Share News :
കൊല്ലം നിലമേൽ പുതുശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ പന്തളം മങ്ങാരം സെലിൻ നിവാസിൽ സെൽവ മുഹമ്മദ് മകൾ ഹാൽവി ജലാൽ എന്നിവർ മരണപ്പെട്ടു. ഇന്നലെ രാത്രി ആയിരുന്നു അപകടം. റോഡിൽ നിർത്തിയിരുന്ന സ്കൂട്ടറിന് പുറകിൽ അതെ ദിശയിൽ നിന്നും തന്നെ വന്ന കാർ ഇടിക്കുകയും എതിരെ വന്ന കാർ ഇവരുടെ ശരീരത്തിലൂടെ കയറി ഉറങ്ങുകയും ആയിരുന്നു.
Follow us on :
More in Related News
Please select your location.