Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം ഞ്ഞോളിറോഡ് ആനാംകടവിൽ മൊയ്തീൻകുഞ്ഞി അന്തരിച്ചു

11 May 2026 18:43 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഞ്ഞോളിറോഡ് ബസ്റ്റോപ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ അബ്ദുള്ള മകൻ ആനാംകടവിൽ മൊയ്തീൻകുഞ്ഞി(ചായി-75)അന്തരിച്ചു.ഭാര്യ:സുബൈദ.മക്കൾ:ഷഫീക്ക്,സുഫിന.മരുമക്കൾ:ഷമീന,ഹാരിസ്.ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.

Follow us on :

More in Related News