Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർ എടക്കര വില്ലേജ് ഓഫീസിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന തൈവളപ്പിൽ മോഹനൻ ഭാര്യ ശാന്ത അന്തരിച്ചു

11 Aug 2025 20:20 IST

MUKUNDAN

Share News :

പുന്നയൂർ:എടക്കര വില്ലേജ് ഓഫീസിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന തൈ വളപ്പിൽ മോഹനൻ ഭാര്യ ശാന്ത(55)അന്തരിച്ചു.സംസ്ക്കാരം ചൊവ്വാഴ്ച്ച കാലത്ത് 9 മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ.മക്കൾ:നിഗിൽ,നിതു,നീമ.മരുമക്കൾ:ജിജീഷ്,പ്രമോദ്,അജ്ജു.

Follow us on :

More in Related News