Sun Jun 1, 2025 3:49 AM 1ST
Location
Sign In
05 Nov 2024 17:44 IST
Share News :
കോഴിക്കോട് - കണ്ണൂർ – ഷൊർണ്ണൂർ സ്പെഷ്യൽ ട്രെയിൻ എൻഞ്ചിന്റെ മുന്നിൽ മൃതദേഹം കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തി. കോഴിക്കോട് ഫറോക്കിൽ വെച്ചാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. എവിടെ നിന്നാണ് അപകടം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല, പുരുഷന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു.കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരികയാണ്.
Follow us on :
More in Related News
Please select your location.