Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് കിഴക്ക് ഗുരുദേവൻ റോഡിൽ താമസിക്കുന്ന ചുളിയിൽ ഗോപാലൻ അന്തരിച്ചു

27 Jan 2025 21:12 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് കിഴക്ക് ഗുരുദേവൻ റോഡിൽ താമസിക്കുന്ന ചുളിയിൽ ഗോപാലൻ(85)അന്തരിച്ചു.സംസ്കാരം ചാവക്കാട് നഗരസഭ വൈദ്യുതി സ്മശാനത്തിൽ നടത്തി.ഭാര്യ:കമല.മക്കൾ:സതീഷ്,പ്രീത.മരുമക്കൾ:ഷീബ,അനിൽ.

Follow us on :

More in Related News