Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര പുതിയറ കിഴക്കുഭാഗം താമസിക്കുന്ന കുറ്റിയിൽ ഗംഗാധരൻ അന്തരിച്ചു

10 Feb 2026 21:40 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര പുതിയറ കിഴക്കുഭാഗം താമസിക്കുന്ന കുറ്റിയിൽ ഗംഗാധരൻ(90)അന്തരിച്ചു.സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി.ഭാര്യ:പരേതയായ ലക്ഷ്മി.മക്കൾ:ദിലീപ്കുമാർ,മനോജ്‌കുമാർ,അനിൽകുമാർ,ലീന,നിധിൻലാൽ.മരുമക്കൾ:രമേശ്‌ കുമാർ(അണ്ടർ സെക്രട്ടറി ടു സിഎം,അരുണച്ചാൽ പ്രദേശ്),സുജാത(അധ്യാപിക,ഡീപ്പോൾ സ്കൂൾ,ചൂണ്ടൽ),ഷീജ,സുനിത,ജലജ.

Follow us on :

More in Related News