Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസി: കെ.ടി.രാജൻ്റെ ഭാര്യ കുനിയിൽ പ്രീത (56) നിര്യാതനായി.

16 Jun 2025 11:10 IST

Asharaf KP

Share News :

കക്കട്ടിൽ: കുനിയിൽ പ്രീത (56) അന്തരിച്ചു.

ഭർത്താവ്: കെ.ടി. രാജൻ (മുൻ പ്രസിഡന്റ് കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്, സിപിഎം കുന്നുമ്മൽ ലോക്കൽ കമ്മിറ്റി അംഗം, റിട്ട.കക്കട്ടിൽ സഹകരണ ബാങ്ക്). മക്കൾ: ശരണ്യ, ശ്വേത. മരുമക്കൾ: രജീഷ് (ദുബായ്), റലീഷ് രവി (മർച്ചൻ്റ് നേവി).

Follow us on :

More in Related News