Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2025 23:27 IST
Share News :
തലയോലപ്പറമ്പ്: കോട്ടുപ്പള്ളി പരേതനായ ജോസഫ് (പാപ്പച്ചൻ ) ഭാര്യ -
മറിയക്കുട്ടി ജോസഫ് (90) നിര്യാതയായി.
പരേത തലയോലപ്പറമ്പ് മമ്മത്തും ചിറകുടുംബാംഗമാണ്. മക്കൾ - ചിന്നമ്മ, ലിസി, ജോയി, രാജു. മരുമക്കൾ - പാപ്പച്ചൻ (മണ്ടാശ്ശേരി, തോട്ടകം ), ബെന്നിച്ചൻ (പല്ലാട്ടുകുഴിയിൽ, ഇറുമ്പയം ), ലിസി (കണ്ണാന്തറയിൽ, ചേർത്തല ).
സംസ്കാരം നാളെ (മെയ് 11 ) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
Follow us on :
Tags:
More in Related News
Please select your location.