Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2025 10:48 IST
Share News :
തലയോലപ്പറമ്പ്: ഇടവട്ടം വെസ്റ്റ്
അമ്പിളി സദനത്തിൽ പരേതനായ പി.കെ രാജപ്പൻ്റെ ഭാര്യ - മണിയമ്മ ( 74) നിര്യാതയായി. മക്കൾ - അമ്പിളി , ആർ. അനീഷ് (ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, തലയോലപ്പറമ്പ്). മരുമക്കൾ - പരേതനായ സാബു (കേളമംഗലം), ഷാലി മോൾ ( ഉദയനാപുരം). സംസ്ക്കാരം ഇന്ന് (ജൂൺ 21 ) ശനിയാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.