Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2026 20:19 IST
Share News :
തലയോലപ്പറമ്പ്: കുലശേഖരമംഗലം കളടത്ത്ചിറയിൽ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ -ഹവ്വാ ഉമ്മ (93) നിര്യാതയായി. സംസ്കാരം നാളെ (ജനുവരി 10) ശനിയാഴ്ച രാവിലെ11 ന് ചെമ്പ് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. മക്കൾ - ഫാത്തിമ, പരേതയായ കുഞ്ഞുമ്മ, ഷെരീഫ, സുബൈദ, പരേതനായ ഇബ്രാഹിംകുട്ടി, ജമാൽ. മരുമക്കൾ - പരീത്,പരേതനായ മമ്മു, പരേതനായ സുലൈമാൻ, റഷീദ്, സുഹറ, നസീമ ബീവി.
Follow us on :
Tags:
More in Related News
Please select your location.