Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - വൈക്കം ടി വി.പുരം വേലിയാത്ത് (വെള്ളക്കാട്ട്)വി.ആർ മനോജ് (56).

27 Aug 2025 22:18 IST

santhosh sharma.v

Share News :

വൈക്കം: ടി വി.പുരം വേലിയാത്ത് (വെള്ളക്കാട്ട്) വി.ആർ മനോജ് (56) നിര്യാതനായി. സംസ്കാരം നാളെ ( ഓഗസ്റ്റ് - 28) വ്യാഴാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ - മഞ്ജു മനോജ് (അധ്യാപിക ഭാവൻസ് വിദ്യാനികേതൻ തിരുവാങ്കുളം).മക്കൾ - അഞ്ജന മനോജ്, ശ്രീഹരി മനോജ് (ഇരുവരും വിദ്യാർത്ഥികൾ).

Follow us on :

More in Related News